Trending

കോഴിക്കോട് :മീഞ്ചന്ത അലങ്കാർ ഓഡിറ്റോറിയത്തിന്ന് പിൻവശം എൻസി. മഹലിൽ എൻസി. കരീം (പന്നിയങ്കര ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി )എന്നവരുടെ ഭാര്യ പരേതനായ ഉള്ളണം യു. സി. ഹസ്സൻ എന്നവരുടെ മകൾ യു. സി. സുലൈഖ നിര്യാതയായി

ഭർത്താവ് :എൻസി. കരീം മാതാവ് :നഫീസ
മക്കൾ :റിയാസ്, ഷഫീക്, റഹൂഫ് (ഇരുവരും ദുബായ് )തെസ്‌ലീന 
മരുമക്കൾ :ഹാത്തമുൽ നജു, അഫ്ര, ഷിശീല, നജിത. സഹോദരങ്ങൾ :മുനീർ,  സുലൈമാൻ, ഉമൈബാനു, മുഹമ്മദ്‌ നജീബ്, അസീസ് നവാസ്,പരേതരായ ഷൌകത്, ഫാറൂഖ്,
മയ്യത്ത് നമസ്കാരം നാളെ ഞായർ രാവിലെ  9:00 മണിക്ക് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ

Post a Comment

Previous Post Next Post