Trending

അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും ഗാർഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും ഗാർഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.


മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെയും  ആർ ആർ ടി  യുടെയും നേതൃത്വത്തിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും ഗാർഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 
 
കണയംകുന്ന് പത്മിനിയമ്മ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
മാവൂർ സർക്കിൾ  ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് മെമ്പർ കെ ഉസ്മാൻ അധ്യക്ഷതവഹിച്ചു. 
മാവൂർ ഫയർ സ്റ്റേഷൻ സീനിയർ ഓഫീസർ ഷിജു കൂത്താളി പരിശീലന ക്ലാസിന് നേതൃത്വം നൽകി .


ജനമൈത്രി പോലീസ് ഓഫീസർ റഹീസ് ,
പ്രവീണ എൻ പി ,സലീമത്ത് കെ രജിതാ സത്യൻ അയ്യപ്പൻ ഇ നാരായണൻ ഇ രാധ പി പ്രജീന ടീച്ചർ ഇമാമുദ്ദീൻ കെ പ്രസന്നകുമാർ പി അബീഷ് കെ എ കെ വാസു റിയാസ് എ പി ശിഹാബുദ്ദീൻ എൻ പി ബഷീർ കുതിരാടം തുടങ്ങിയവർ നേതൃത്വം നൽകി 
വികസന സമിതി കൺവീനർ സത്യൻ കുതിരാടം സ്വാഗതവും ബാബു കണയുംകുന്ന് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post