വൃക്ഷ തൈ നടൽ ഉദ്ഘാടനം ചെയ്തു
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടൽ "തണൽ" പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ നമ്പോലത്ത് ഉദ്ഘാടനം ചെയ്തു. വായനശാല ഭരണ സമിതി അംഗം അംശുമതി.കെ. അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും വായനശാല ഭരണ സമിതി അംഗം പി.പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:
Peruvayal News

