ചികിത്സാസഹായ ഉപകരണങ്ങൾ സമാഹരിക്കുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി
മാവൂർ: കിടപ്പുരോഗികൾക്ക് ചികിത്സാസഹായ ഉപകരണങ്ങൾ സമാഹരിക്കുന്നതിന് വേണ്ടി
ബിരിയാണി ചലഞ്ച് നടത്തി. മാവൂർ "സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ " ആണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
മാവൂർ കാടോടി കൺവെൻഷൻ സെന്ററിൽ വെച്ച് സിഐടിയു നേതാവ് എം ധർമ്മജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ വിച്ചാവ മാവൂർ, കൺവീനർ മോഹൻദാസ് , ട്രഷറർ ദേവദാസൻ മാസ്റ്റർ, പ്രസന്ന കുമാരി ടീച്ചർ,
Tags:
Mavoor News



