Trending

ഇന്നലെ കണ്ണഞ്ചേരിയിൽ നടന്ന ട്രെയിൻ അപകടത്തിൽ പരിക്കേറ്റ കുഞ്ഞീരിയമ്പലം അഹമ്മദിൻ്റെയും (കോയ-ദമ്മാം) വെസ്റ്റ് കണ്ണഞ്ചേരി 'മുബസാന' യിൽ (ആയിരാണം വീട്) സമീനയുടെയും മകൻ എ.വി. ഫൈസാൻ (8) അന്തരിച്ചു.

പരപ്പിൽ എം.എം.എൽ.പി. സ്‌ക്കൂൾ 3 E യിലെ വിദ്യാർത്ഥിയാണ്.

സഹോദരങ്ങൾ: ഫർഹാദ് അഹമ്മദ്, മറിയം അഹമ്മദ്.

മയ്യത്ത് നമസ്ക്കാര സമയം പിന്നീട് അറിയിക്കുന്നതാണ്.

Post a Comment

Previous Post Next Post