Trending

കൊടിയത്തൂർ കാരക്കുറ്റിയിലെ വിളക്കോട്ടിൽ ഉമ്മാച്ച [ 75 ] നിര്യാതയായി.

 കൊടിയത്തൂർ കാരക്കുറ്റിയിലെ വിളക്കോട്ടിൽ ഉമ്മാച്ച [ 75 ] നിര്യാതയായി. 



ഭർത്താവ്: ഇ.കെ. മൂസ്സ . മക്കൾ: മുഹമ്മദ് കുഞ്ഞി സീതൾ [ ഖത്തർ], അഡ്വ: സജിമോൻ  കാരക്കുറ്റി .[ ഖത്തർ].  മരുമക്കൾ: സാലിഹത്ത്  സി.എം [ ഊർക്കടവ് ], തസ്നീബ  സി.ബി.[തിരുവമ്പാടി ].          സഹോദരങ്ങൾ: റസാഖ് കൊടിയത്തൂർ, ബിലാൽ, റൈഹാനത്ത്. ജനാസ നമസ്കാരം: ഇന്ന്  വൈകുന്നേരം 4.30 ന്  കാരക്കുറ്റി  സുന്നി മസ്ജിദിലും  4.45 ന്  കൊടിയത്തൂർ  ജുമാ മസ്ജിദിലും*

Post a Comment

Previous Post Next Post