മാവൂർ ആയംകുളം പള്ളിക്കോത്ത് അബ്ദുറഹിമാൻ (62) മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം 3 മണിക്ക് പാറമ്മൽ വലിയ പള്ളിയിൽ.
ഭാര്യ സുഹറ (ബേപ്പൂർ).
മക്കൾ: ആരിഫ് (ഡ്രൈവർ),
ജസീല (കാരക്കുറ്റി),
റസീന (കാരന്തൂർ)
മരുമക്കൾ:
ഷമീർ (കാരന്തൂർ),
അബ്ദുറഹിമാൻ (കാരക്കുറ്റി)
ഷബീബ മൂന്നാംമഠത്തിൽ (കൽപ്പള്ളി)
സഹോദരങ്ങൾ:
വടക്കേതൊടി അബൂബക്കർ, പള്ളിക്കോത്ത് ഉമ്മർ,
Tags:
Death News

