Trending

കൂളിമാട് താഴത്ത് വീട്ടിൽ സെയ്തുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(71) നിര്യാതയായി.

കൂളിമാട് താഴത്ത് വീട്ടിൽ 
സെയ്തുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(71) നിര്യാതയായി.


മക്കൾ: ടി.വി.ബശീർ ( ബ്രാഞ്ച് സെക്രട്ടരി , സി പി ഐ എം കൂളിമാട്), ടി.വി. മുഹമ്മദ് ഷാഫി(അധ്യാപകൻ,പുത്തൂർ പള്ളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ), ഖദീജ,ഷൗഖത്ത്(ഖത്തർ), മുഹമ്മദ് ഹബീബ്, മുഹമ്മദ് അക്ബർ,ഹനീഫ(ഖത്തർ),
മരുമക്കൾ: മെഹനാസ് ( പന്നൂർ) ലിസീന (കിഴക്കോത്ത്), മുഹമ്മദലി ചെറുവാടി(ഖത്തർ) സബീല( ചേലക്കോട്), സഫരിയ ( കാപ്പാട് ), സ്വാലിഹ( മാവായി), ഷാഹിദ (ഓമശ്ശേരി ),
മയ്യിത്ത് നിസ്‌ക്കാരം 
ഇന്ന് 5.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post