ചെറുകുളത്തൂർ
തറമണ്ണിൽ ലീല (66) അന്തരിച്ചു
ഭർത്താവ് : ടി നാരായണൻ നായർ (റിട്ട: ഗ്രാസിം, സിപിഐ എം മഞ്ഞൊടി ബ്രാഞ്ചംഗം). മക്കൾ: സ്മിത, അനിത, രഞ്ജിത്ത് ( ഫയർ ആൻ്റ് റസ്ക്യു, മാവൂർ) .മരുമക്കൾ: മനോഹരൻ കുന്നത്ത് പൊയിൽ ( വൈറ്റ് സ്കൂൾ , പാറമ്മൽ), വിനോദ് (മണാശേരി, കെ എം സി ടി കാൻ്റീൻ ), ദിവ്യ (പാലത്ത് ) .സഹോദരങ്ങൾ: അപ്പു നായർ (റിട്ട. ഗ്രാസിം), ശ്രീനിവാസൻ ( ആധാരം എഴുത്ത്, ചെറൂപ്പ) , മോഹൻദാസ് ( റിട്ട: എസ്ഐ, കേരള പൊലീസ്), സുമതി ( പള്ളിക്കൽ ബസാർ ), രവീന്ദ്രൻ ( ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്, വാഴക്കാട് എഫ് എച്ച് സി ), പരേതനായ ബാലകൃഷ്ണൻ നായർ ) . കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു.
Tags:
Death News

