Trending

രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി



ഹോപ്പിനോട് വിട പറഞ്ഞ ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മൊ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു..



വനിതകൾ അടക്കം 16 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു..
രക്തദാതാക്കൾക്ക് ബ്ലഡ് സെന്റർ മേധാവി ഡോ.അരുൺ സർട്ടിഫിക്കറ്റുകൾ നൽകി..



ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചരി,ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം,എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജിമോൻ വെള്ളിമാട്കുന്ന്,ഷുക്കൂർ അത്തോളി,മിഷൻ കോഓർഡിനേറ്റർ ദിൽഷ മക്കാട്ട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post