HomeDeath News മാവൂർ ചെറൂപ്പ പാറായിൽ മേത്തൽ പരേതനായ ഹുസ്സൈൻ്റെ ഭാര്യ മറിയുമ്മ (63) നിര്യാതയായി. മാവൂർ ചെറൂപ്പ പാറായിൽ മേത്തൽ പരേതനായ ഹുസ്സൈൻ്റെ ഭാര്യ മറിയുമ്മ (63) നിര്യാതയായി.മക്കൾ:റസീന,അബ്ദുറസാഖ്, അബ്ദുൽ റഫീഖ്, റൈഹാനത്ത്,മരുമക്കൾ: സൈതലവി ചെറൂപ്പ, സാജിത എളേറ്റിൽ വട്ടോളി, ഷഹനാസ് പൊറ്റശ്ശേരി, മുസ്തഫ ഫറോക്ക്മയ്യിത്ത് നിസ്കാരം രാവിലെ 9 ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാമസ്ജിദിൽ Tags: Death News Facebook Twitter