Trending

കരീം എളമരം പരിവാർ മലപ്പുറം ജില്ല വൈ പ്രസിഡണ്ട്

കരീം എളമരം
പരിവാർ മലപ്പുറം ജില്ല വൈ പ്രസിഡണ്ട്


 
മാനസിക വെല്ലുവിളിനേരിടുന്ന ഭിന്നശേഷിക്കാരുടെ സംഘടനയായ പരിവാറിൻ്റെ മലപ്പുറം ജില്ല വൈഃ പ്രസിഡണ്ടായി കരീം എളമരത്തെ തെരഞ്ഞെടുത്തു
   നാല് പതിറ്റാണ്ട് കാലമായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുരോഗതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി നിസ്വാർഥസേവനം നടത്തുന്ന കരീം എളമരത്തിന് 
   ജീവകാരുണ്യ പ്രവർത്തനങ്ങൾക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
മലപ്പുറം ജില്ല ആസൂത്ര സമിതി ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. എ. ജബ്ബാർ ഹാജി ഉൽഘാടനം ചെയ്തു
പരിവാർ ജില്ല പ്രസിഡണ്ട് റഷീദ് പൊന്നാനി അദ്ധ്യക്ഷം വഹിച്ചു
ജില്ലയിൽ SSLC പാസായ മുഴുവൻ ഭിന്നശേഷി വിദ്യാർഥികൾക്കും പരിവാർ ജില്ല കമ്മറ്റി മെമൻ്റോ നൽകി ആദരിച്ചു

Post a Comment

Previous Post Next Post