Trending

മിംസ് ഹോസ്പിറ്റൽ ഹോപ്പിനെ ആദരിച്ചു..

മിംസ് ഹോസ്പിറ്റൽ ഹോപ്പിനെ ആദരിച്ചു..


രക്തദാന സേവന രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റൽ ആദരിച്ചു..


ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് മിംസ് ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങിൽ മിംസ് ബ്ലഡ് സെന്റർ മേധാവി ഡോ.പ്രതിഭയിൽ നിന്ന് ഹോപ്പ് പ്രവർത്തകരായ സിദ്ധീഖ് പെരുമണ്ണ,ഷാജിമോൻ വെള്ളിമാട്കുന്ന്,ജാബിർ കുറ്റിച്ചിറ എന്നിവർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി..

Post a Comment

Previous Post Next Post