പെരുവയൽ നെടൂളിപറമ്പ് ഉമാവതി കെ എം (62) നിര്യാതയായി.(സരസ്വതി വിദ്യാനികേതൻ മുൻ അധ്യാപിക ). ഭർത്താവ് മനോമോഹനൻ, (കാലിക്കറ്റ് ഓർഫനേജ് ഐ ടി ഐ ), മക്കൾ അഞ്ജന, അർച്ചന. മരുമക്കൾ അനീഷ് ഫറോക്ക് കോളേജ്, പ്രജീഷ് മണക്കടവ്. സംസ്കാരം (26-06-2026) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ