പരേതനായ നെല്ലിയോട്ട് മരക്കാരുട്ടിയുടെയും അയിഷാബിയുടെയും മകൻ അഡ്വ . അബ്ദുൽ നാസർ (49 വയസ്സ്) നിര്യാതനായി.
ഭാര്യ : അഡ്വ. സജീല (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ട്രിച്ചി)
മക്കൾ :
സുഹാൻ, റിസ്‌വാൻ, ഫർഹാൻ (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ :
നെല്ലിയോട്ട് ബഷീർ (റിട്ട. അധ്യാപകൻ, ഗണപത് ഗേൾസ് ഹൈസ്കൂൾ)
ഖദീജ (ഹംസക്കോയ, കയറ്റിയിൽ)
അസ്മാബി (ഹാരിസ്, വെസ്റ്റ് മാങ്കാവ്)
സാദിക്ക് നെല്ലിയോട്ട് (സേഫ് ഗാർഡ് എന്റർടൈൻമെന്റ്)
മയ്യത്ത് : തിരുവണ്ണൂർ ഒടുമ്പ്ര കടവ് റോഡിലുള്ള ജേഷ്ഠൻ ബഷീർ മാസ്റ്ററുടെ വസതിയിൽ.
[ മയ്യത്ത് രാവിലെ 9 മണിക്ക് ശേഷമേ വീട്ടിൽ എത്തുകയുള്ളു]
മയ്യത്ത് നമസ്കാരം:
(1/7/26 ) രാവിലെ 10:30 ന് വെസ്റ്റ് മാങ്കാവ് മസ്ജിദുൽ സലാം പള്ളിയിൽ.
കബറടക്കം :
Tags:
Death News

