SSLC വിജയികളെ അനുമോദിച്ചു.
പെരുമണ്ണ : മുസ്‌ലിം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി നാടിൻ്റെ അഭിമാനമായ ലിയ ഫർഹ.കെ,അമേയ.പി, അനിരുന്ദ്.യു എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം ഐ.സൽമാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ. യഹ്‌യ,ഐ.ലുഖ്മാൻ,എ.പി ഫൈസൽ,കെ.നസറുദ്ദീൻ, ടി.കെ മുസമ്മിൽ,കെ.അജ്മൽ, ഐ.മുഹ് നിസ് മുഹമ്മദ് പങ്കെടുത്തു.
Tags:
Perumanna News


