Trending

യാത്രയയപ്പും അനുമോദനവും നടത്തി

യാത്രയയപ്പും അനുമോദനവും നടത്തി


മാവൂർ:
ഹജ്ജ് കർമം നിർവഹിക്കാൻ പോവുന്ന  
ഡി.സി.എഫ് ചെറൂപ്പയുടെ  ട്രഷറർ അസ്ഹറുദ്ദീന്
യാത്രയയപ്പും ഖുർആൻ മനപാഠമാക്കിയ രണ്ട് ഹാഫിളീങ്ങൾക്ക് അനുമോദനവും നൽകി. ഡി.സി.എഫ് ചെറൂപ്പയുടെ നേതൃത്വത്തിൽ നടന്ന
ചടങ്ങിൽ എം.കെ അബ്ദു സമദ് അധ്യക്ഷനായി. എസ് വൈ എസ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.എം.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി മുസ് ലിയാർ പ്രാർത്ഥന നടത്തി. 
കെ.എം മുഹമ്മദ് ജസീൽ യമാനി, വി.പി റസാഖ്, എം.പി അബ്ദുൽ അസീസ്, അബ്ദു ചെറൂപ്പ, വി.കെ സലാം , വൈസ് പ്രസിഡന്റ് എം.എംമുഹമ്മദ്, ജന: സെക്രട്ടറി ഇബ്രാഹീം കോയ പ്രസംഗിച്ചു.  കെ. അസ്ഹറുദ്ദീൻ മറുപടി പ്രസംഗം നിർവ്വഹിച്ചു.

Post a Comment

Previous Post Next Post