കൊടുവള്ളി ഫിനിക്‌സ് ഫുഡ്ബോൾ മേള ഫൈനലിൽ കെ ഡിസ്കീഴ്ശേരി ജോതാക്കൾ
കൊടുവള്ളി
ഒരു മാസം നീണ്ട് നിന്ന
ആവേശം വാനോളമുയർന്ന ഫിനിക്സ് അഖില്ലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ ജിംഖാന തൃശൂരിനെ തകർത്തെറിഞ്ഞ് കെ.ഡി.എസ് (KDS) കീഴ്‌ശ്ശേരി ചാമ്പ്യന്മാരായി. സെവൻസ് ലോകത്തെ വമ്പന്മാരായ ജിംഖാന തൃശൂരിനെ നിസ്സഹായരാക്കിയ പ്രകടനമാണ് കീഴ്‌ശ്ശേരി പുറത്തെടുത്തത്. ഫുഡ്ബോൾ മേളയിൽ കേരളത്തിന്റെ അകത്തും പുറത്തും മുള്ള 22 ടീമുകൾ മൽസ്സരിച്ചു സമാപനത്തിൽ വിജയി കൾക്ക് സമ്മാനദാനവും ട്രോഫിയും കൊടുവള്ളി നിയുക്ത എംഎൽ പികെ ഫിറോസ് നിർവ്വഹിച്ചു. ഫിനിക്സ് പ്രസിഡന്റ് കെ.കെ എ കാതർ അദ്ധ്വക്ഷത വഹിച്ചുടൂർണ്ണമെന്റ് സ്പോൻസർമ്മാരായ മാപ്സ് ഗോൾഡ്, ഫൈറൂസ് തിരൂര് തങ്ങൾസ് ഗോൾഡ്,സലിൽ മുബീകോ മുബൈൽ ഷമീർ കെ.കെ അജ്മി ഗ്രൂപ്പ് മേനേജർ സലാം ക്ലബ്ബ്സെക്രട്ടറി ആർസി ഗഫൂർ ടൂർണ്ണമെന്റ് കമ്മറ്റി കൺവീനർ ഒപി റഷീദ്, ക്ലബ്ബ് ഭാരവാഹികൾ ആയ ആർ സി ജരീർ, ടി കെ അതിയത്, എവി ജാഫർ, ടി ആർ സി റഷീദ്, ആ.ർ സി റസാഖ്,ജാബിർ മാമി, സലിം, പിസി, ഫിറോസ് സിൽസില, സുബീർ പി സി,മുജീബ് ടി കെഎന്നിവർ സമ്മാന ദാനവും പ്രസങ്ങിക്കുകയും ചെയ്തു
Tags:
Kunnamagalam News

