നടുവട്ടം വായനശാലയിലെ KP ഉമ്മർ കോയ (കൈരളി) 21/05/2026 ന് നിര്യാതനായി.
ഭാര്യ: അസ്മ കെ വി.
മക്കൾ: ഉസ്മീറ (സുമി), റമീസ് മുസാഹിർ, മുഹമ്മദ് റാഷിദ്
മരുമക്കൾ: അജനീഷ് ബാബു, ഫർഹാന
മയ്യത്ത് നമസ്കാരം ദുഹർ നമസ്കാരത്തിന് ശേഷം മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ നടക്കുന്നതാണ്.
Tags:
Death News
