Trending

പരേതനായ വളപ്പിൽ ബീരാൻ (മീഞ്ചന്ത ) മകൻ റസൂൽ ഗഫൂർ (ഹൂർലിൻ പർദ്ദ ) ചാലപ്പുറം കേസരി ബിൽഡിങ്ങിന്ന് പിൻവശം വാദി ഹുദയിൽ നിര്യാതനായി

പരേതനായ വളപ്പിൽ ബീരാൻ (മീഞ്ചന്ത ) മകൻ റസൂൽ ഗഫൂർ (ഹൂർലിൻ പർദ്ദ ) ചാലപ്പുറം കേസരി ബിൽഡിങ്ങിന്ന് പിൻവശം വാദി ഹുദയിൽ നിര്യാതനായി


ഭാര്യമാർ: പി.എം. ജാസ്മിൻ .സബീഹ
മക്കൾ: ആയിശ ഹിറ . ബിലാൽ അഹ്മദ് . മുഹമ്മദ് ഇല്യാസ് . മുസാഫിർ ഗഫൂർ (വിദ്യാർത്ഥി )ഫാത്തിമ (വിദ്യാർത്ഥി )

മരുമക്കൾ: ജുനീഫർ തോട്ടത്തിൽ (കുവൈത്ത്)
ദിയാ മറിയം.

സഹോദരങ്ങൾ: ആമിന .അക്ബർ (കാരപറമ്പ്) . ജമീല. സുബൈദ. ബഷീർ . നാസർ . റസിയ. അൻവർ

മയ്യത്ത് നമസ്കാരം 10 മണിയ്ക്ക് മാത്തോട്ടം ഖബറസ്ഥാൻ പള്ളിയിൽ

Post a Comment

Previous Post Next Post