സർവ്വ ദേശീയ തൊഴിലാളി ദിനാചാരണം
മെയ് ദിനറാലി നടത്തി
പുവാട്ടുപറമ്പ്:
സി ഐ ടി യു. എ ഐ ടി യു സി സംയുക്ത ആഭി മുഖ്യത്തിൽ കുന്നമംഗലം ഏരിയ കേന്ദ്രീകരിച്ചു പൂവ്വാട്ട് പറമ്പിൽ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ തൊഴിലാളി പ്രകടനവും റാലിയും നടത്തി റാലി സി ഐ ടി യു സംസ്ഥാന സെക്രട്ടറി പി പി. പ്രേമ ഉദ്ഘാടനം ചെയ്തു സി ഐ ടി യു ഏരിയ പ്രസിഡണ്ട് ഇ. വനോദ് കുമാർ അധ്യക്ഷത വഹിച്ചു. സി. പി. ഐ (എം ) ഏരിയ സെക്രട്ടറി പി. ഷൈപ്പു. എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ് പി പി. വിജയ കുമാർ. സി. സുന്ദരൻ. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പി. കുഞ്ഞൻ. സി. സുനിത. വി എം. ബാലചന്ദ്രൻ. എന്നിവർ സംസാരിച്ചു സി ഐ ടി യു ഏരിയ സെക്രട്ടറി. വി. പി. രവീന്ദ്രൻ സ്വാഗതവും പറഞ്ഞു
Tags:
Peruvayal News

