കാണ്മാനില്ല..!
ചേലേമ്പ്ര പനയപ്പുറം സ്വദേശി മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ ഇന്ന് (21.05.2026,വ്യാഴം) രാവിലെ 8 മണി മുതൽ കാണ്മാനില്ല.
വയസ്സ് 17
വെളുത്ത നിറം
ഡ്രസ്സ്: വെള്ള ഷർട്ടും ഗ്രേ കളർ പാന്റും
ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
9539256263
Tags:
Malappuram News


