Trending

​പെരുവയൽ: കല്ലേരി - കുറ്റിക്കടവ് റോഡ് ഇന്ദു ഭവനിൽ ഗോപിനാഥ് (79) അന്തരിച്ചു.

ഗോപിനാഥ് അന്തരിച്ചു
​പെരുവയൽ: കല്ലേരി - കുറ്റിക്കടവ് റോഡ് ഇന്ദു ഭവനിൽ ഗോപിനാഥ് (79) അന്തരിച്ചു. 


കേരള വേലൻ സമാജം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
​ഭാര്യ: ഇന്ദിര ഗോപിനാഥ് എക്കാലിൽ (റിട്ട. പ്രൊവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥ).
മക്കൾ: സന്ദീപ് ഗോപിനാഥ്, നിവ്യ ഗോപിനാഥ്.
മരുമക്കൾ: ദിവ്യ, സനോജ്.
​സംസ്കാര കർമ്മങ്ങൾ പിന്നീട് നടക്കും. ഗോപിനാഥിന്റെ നിര്യാണത്തിൽ കേരള വേലൻ സമാജം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അനുശോചിച്ചു.

Post a Comment

Previous Post Next Post