Trending

ഫിഷറീസ് വകുപ്പ് ഓഫീസുകൾ എസ്‌.ഇ.യു നേതാക്കൾ സന്ദർശിച്ചു

ഫിഷറീസ് വകുപ്പ് ഓഫീസുകൾ എസ്‌.ഇ.യു നേതാക്കൾ സന്ദർശിച്ചു

കോഴിക്കോട്:  ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാന ഓഫീസുകൾ എസ്.ഇ.യു (SEU) സംസ്ഥാന-ജില്ലാ നേതാക്കൾ സന്ദർശിച്ചു.
​സന്ദർശനത്തിന് എസ്‌.ഇ.യു സംസ്ഥാന സെക്രട്ടറി ഗഫൂർ പന്തീർപാടം, ജില്ലാ പ്രസിഡണ്ട് ഹനീഫ പനായി, ജനറൽ സെക്രട്ടറി അമീർ മലയമ്മ, റിഷാദ് കാക്കൂർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഫിഷറീസ് മേഖലയിലെ  ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post