വർണ്ണ കൂടാരം സംഘടിപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ബാലകൈരളി നേതൃത്വത്തിൽ വായനാ മധുരം പരിപാടിയുടെ ഭാഗമായി വർണ്ണ കൂടാരം അദ്ധ്യാപകൻ, എഴുത്തുകാരൻ , സംവിധായകനുമായ ഷിബു മൂത്താട്ട് നയിച്ചു. ബാലകൈരളി പ്രസിഡണ്ട് അലൻ.സി.നാഥ് അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ ആശംസയർപ്പിച്ചു. അംശുമതി. കെ , ജൂബിലി.കെ, ഷൈബ. കെ, ശോഭിത. ഇ.കെ, എം.ടി. രവീന്ദ്രൻ ,ശ്രീദത്ത് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. ബാലകൈരളി സെക്രട്ടറി ചൈത്ര കോട്ടാടത്ത് സ്വാഗതവും, അഹാന ജിത്ത് .ഓ.കെ.നന്ദിയും പറഞ്ഞു.
Tags:
Peruvayal News


