Trending

മഴക്കാല പൂർവ ശുചീകരണ യജ്ഞം വിജയിപ്പിക്കും: എളമരം സാനിട്ടറി കമ്മറ്റി

മഴക്കാല പൂർവ ശുചീകരണ യജ്ഞം വിജയിപ്പിക്കും:
എളമരം സാനിട്ടറി കമ്മറ്റി


വാഴക്കാട്: ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 24 -ന് ഞായറാഴ്ച നടക്കുന്ന പഞ്ചായത്ത് തല മഴക്കാലപൂർവ ശുചീകരണയജ്ഞത്തിൽ എളമരം വാർഡിൽ സജീവമായി പങ്കാളികളായി വിജയിപ്പിക്കാൻ വാർഡ് സാനിട്ടറി കമ്മറ്റി യോഗം തീരുമാനിച്ചു
എളമരം സബ് സെൻ്ററിൽ വെച്ച് ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ MK നൗഷാദ് ഉൽഘാടനം ചെയ്തു
കരീം എളമരം, മുനീർ എറക്കോടൻ നാസർ വലിയ മംഗലം, സബ്‌ സെൻ്റർ ജീവനക്കാർ ആശാവർക്കർമാരായ ഹസീന സലാം ,പുഷ്പ അയൽക്കൂട്ട പ്രതിനിധികൾ തൊഴിലുറപ്പ് തൊഴിലാളികൾ മുതലായവർ പങ്കെടുത്തു

Post a Comment

Previous Post Next Post