Trending

എസ്‌.ഇ.യു മെമ്പർഷിപ്പ് വിതരണം ചെയ്തു; നാജിൽ ബാലുശ്ശേരിക്ക് അംഗത്വം നൽകി ​

എസ്‌.ഇ.യു മെമ്പർഷിപ്പ് വിതരണം ചെയ്തു; നാജിൽ ബാലുശ്ശേരിക്ക് അംഗത്വം നൽകി

ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഡ്രൈവർ നാജിൽ ബാലുശ്ശേരിക്ക് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (SEU) മെമ്പർഷിപ്പ് നൽകി. എസ്‌.ഇ.യു സിവിൽ സ്റ്റേഷൻ യൂണിറ്റ് സെക്രട്ടറി റിഷാദ് കാക്കൂർ മെമ്പർഷിപ്പ് കൈമാറി.
​ചടങ്ങിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ദീൻ ചെറുവറ്റ മുഖ്യാതിഥിയായിരുന്നു. എസ്‌.ഇ.യു ജില്ലാ ട്രഷറർ ജംനാസ് കാഞ്ഞിരങ്ങാട്ട്, സിവിൽ സ്റ്റേഷൻ യൂണിറ്റ് പ്രസിഡന്റ് മുജീബ് ചെലവൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post