എടവണ്ണപ്പാറ മേഖല ബിൽഡിങ് ഓണേഴ്സ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളായി
KO അലി ഹാജി പ്രസിഡണ്ട്
KM റസ്സാഖ് ജനറൽ സെക്രട്ടറി
KK അഷ്‌റഫ് ഹാജി
ട്രഷറർ
കരീം എളമരം
കോഡിനേറ്റർ
എന്നിവരെ തെരഞ്ഞെടുത്തു
മമതാ ഗ്രാൻ്റ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം കൊണ്ടോട്ടി MLA ടി.പി. അഷ്റഫലി ഉൽഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാർ ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ തുടങ്ങിയവർ പ്രസംഗിച്ചു
അസോസിയേഷൻ പ്രസിഡണ്ട് KO അലി ഹാജി അദ്ധ്യക്ഷത വഹിച്ചു
കോഡിനേറ്റർ കരീം എളമരം റിപ്പോർട്ട് അവതരിപ്പിച്ചു
ട്രഷറർ അഷ്‌റഫ് ഹാജി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു
Tags:
Malappuram News




