Trending

പൗര പ്രമുഖനും മുൻ ഗ്രാസിം ജീവനക്കാരനുമായിരുന്ന വെള്ളലശ്ശേരി പുലിക്കോട്ട് എ.പി സീതി (89) നിര്യാതനായി

പൗര പ്രമുഖനും മുൻ ഗ്രാസിം ജീവനക്കാരനുമായിരുന്ന വെള്ളലശ്ശേരി പുലിക്കോട്ട് എ.പി സീതി (89) നിര്യാതനായി

ഭാര്യ പരേതയായ ആസ്യ
മക്കൾ പരേതയായ മറിയ, അഹമ്മദ് കുട്ടി , അബ്ദുറഹിമാൻ , മുഹമ്മദ് , കദീജ
മരുമക്കൾ പരേതനായ മുഹമ്മദലി. അഷ്റഫ് ചേന്ദമംഗല്ലൂർ.
സുലൈഖ മുന്നൂർ . ഹാജറ മാനിപുരം. സജ്ന കൊടിയത്തൂർ
മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post