രാജൻ കിഴക്കെ പുരക്കൽ നിര്യാതനായി
കോഴിക്കോട്: റിട്ട. സിഡ്കോ (SIDCO) ഉദ്യോഗസ്ഥൻ പരിയങ്ങാട് പാറമ്മൽ പുന്നാറമ്പത്ത് രാജൻ കിഴക്കെ പുരക്കൽ (80) നിര്യാതനായി.
സംസ്കാരം നാളെ (30.05.2026, ശനിയാഴ്ച) ഉച്ചയ്ക്ക് 12.30-ന് പരിയങ്ങാട് പാറമ്മൽ പുന്നാറമ്പത്ത് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: കമല.
മക്കൾ: സുരേഷ് ബാബു, സുജിന (ടീം തായ്), അഡ്വ. സുസ്മിത കെ.പി. (ഹൈക്കോടതി).
Tags:
Death News

