Trending

ചെറൂപ്പ മലപ്രം നാരായണൻ നായർ(79) കിഴക്കെ കരിമ്പാലൻകണ്ടി (മുചുകുന്ന്). നിര്യാതനായി

ചെറൂപ്പ മലപ്രം
നാരായണൻ നായർ(79) കിഴക്കെ കരിമ്പാലൻകണ്ടി (മുചുകുന്ന്). നിര്യാതനായി


ഭാര്യ  കമലാക്ഷി അമ്മ. അച്ഛൻ പരേതനായ കൃഷ്ണൻ നായർ.അമ്മ പരേതയായ കാർത്ത്യായനി അമ്മ, മക്കൾ ശോഭ, ഷീബ, ഷീന, മരുമക്കൾ രവീന്ദ്രൻ (മലപ്രം),മോഹനൻ (മാവൂർ),ഉണ്ണികൃഷ്ണൻ (നാദാപുരം),സഹോദരങ്ങൾ രാമദാസ്, ശിവദാസൻ, പുഷ്പ, ലത.
ശവസംസ്കാരം ഞായറാഴ്ച രാവിലെ 09:30ന് പുതിയപാലം സ്മശാനം

Post a Comment

Previous Post Next Post