Trending

പള്ളി പറമ്പിൽ അഹമ്മദ്‌ കുട്ടി (77) മരണപ്പെട്ടു

പള്ളി പറമ്പിൽ അഹമ്മദ്‌ കുട്ടി (77) മരണപ്പെട്ടു 


ജനാസ നിസ്കാരം 24/5/2026 ഞായർ രാവിലെ 10 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദിൽ 
മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കുക 

മക്കൾ അഷ്‌റഫ്‌, നജ്മുദ്ധീൻ, അസ്മാബി, നസീറ, ഫൗസിയ 
മരുമക്കൾ സിദ്ദീഖ് കുട്ടിക്കാട്ടൂർ, ഉസ്മാൻ വാഴക്കാട്, മജീദ് വെള്ളലശ്ശേരി നുസ്രത് മാവൂർ, റസ്മിജ കുനിയിൽ

Post a Comment

Previous Post Next Post