Trending

ചെറുകുളത്തൂർ:പാലിയിൽ രാധാകൃഷ്ണൻ (69) വയസ്സ് നിര്യാതനായി.

ചെറുകുളത്തൂർ:പാലിയിൽ രാധാകൃഷ്ണൻ (69) വയസ്സ് നിര്യാതനായി.


അച്ഛൻ പരേതനായ  രാഘവൻ നായർ, അമ്മ പരേതയായ ജാനകി അമ്മ ഭാര്യ തങ്കമണി മക്കൾ രതീഷ് ,രമിത മരുമക്കൾ അനുഷ(KRS കോഴിക്കോട്)
സഹോദരങ്ങൾ പത്മിനി, രാജൻ, ബാബു പരേതനായ ചന്ദ്രൻ.
 പരേതന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര വിഭാഗത്തിന് ദാനം ചെയ്തു.

Post a Comment

Previous Post Next Post