Trending

പെരുവയൽ മേലെ ഇരിപ്പോളിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ സുജിത് (34) അന്തരിച്ചു.

പെരുവയൽ മേലെ ഇരിപ്പോളിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ സുജിത് (34) അന്തരിച്ചു. 

സുധാകരന്റെ മകനാണ്.
​കുടുംബം:
​അമ്മ: റീജ
​ഭാര്യ: അനർഘ (അസ്സോസിയേറ്റ് പ്രൊഫസർ, കെ.എം.സി.ടി. ഫാർമസി കോളേജ്)
​മകൾ: ധ്വനി
​സഹോദരി: സനു സുധാകർ
​സംസ്കാരം:
മെയ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

Post a Comment

Previous Post Next Post