Trending

മരണത്തിന്റെ അപ്രതീക്ഷിത നിഴലുകൾ: ഒരു ഓർമ്മപ്പെടുത്തൽ ​

മരണത്തിന്റെ അപ്രതീക്ഷിത നിഴലുകൾ: ഒരു ഓർമ്മപ്പെടുത്തൽ

മരണം എന്നത് മനുഷ്യന് നിശ്ചയിക്കാൻ കഴിയാത്ത ഒരു പ്രപഞ്ചസത്യമാണ്. ഇന്ന് നാം കാണുന്നവരോട് സംസാരിച്ചു പിരിയുമ്പോൾ നാളെ അവരെ കണ്ടോളണമെന്നില്ലാത്ത വിധം അനിശ്ചിതത്വത്തിലാണ് നമ്മുടെ ജീവിതം. ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവർ മാഞ്ഞുപോകുന്ന അവസ്ഥ ജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിക്കുന്നു. അധികാരമോ സമ്പത്തോ മരണത്തിന് മുന്നിൽ അപ്രസക്തമാണ്; ശ്വാസം നിലച്ചാൽ ബാക്കിയാകുന്നത് നാം നൽകിയ സ്നേഹവും നന്മയും മാത്രമാണ്. അതിനാൽ സ്നേഹിക്കാനും മാപ്പ് ചോദിക്കാനും നാളെ വരെ കാത്തുനിൽക്കാതെ, ലഭിച്ച ഈ നിമിഷങ്ങളെ അർത്ഥവത്തായി ഉപയോഗിക്കുക എന്നതാണ് നാം ചെയ്യേണ്ടത്.


​ലേഖനം
തയ്യാറാക്കിയത്:
ആമിന ജിജു
ലൈഫ് സ്കിൽ കൺസൾട്ടൻ്റ്
𝙲𝚘𝚗𝚝𝚊𝚌𝚝 : 94959 77460

Post a Comment

Previous Post Next Post