HomeDeath News സുബൈദ ഹജ്ജുമ്മ (69) നിര്യാതയായി സുബൈദ ഹജ്ജുമ്മ (69) നിര്യാതയായി പാലാഴി : പരേതനായ കൂനമ്പലത്ത് കോയഹാജി എന്നവരുടെ ഭാര്യ സുബൈദ ഹജ്ജുമ്മ (69) എന്നവർ മരണപ്പെട്ടു. മക്കൾ: ബെൻസീറ, മൻസൂർ, സലാം,മരുമക്കൾ :സിദ്ധീക്ക് (മണക്കടവ്), ജമിനാസ്, ദിൽഷത്ത് Tags: Death News Facebook Twitter