Trending

ആമിന അമ്പലക്കണ്ടി നിര്യാതയായി

കക്കാട് പാറമ്മൽ അബ്ദുൽ മജീദിന്റെ ഭാര്യ ആമിന അമ്പലക്കണ്ടി നിര്യാതയായി


ചേന്ദമംഗല്ലൂരിലെ പരേതനായ അമ്പലക്കണ്ടി  മോയിൻ  സാഹിബിന്റെ  മകളാണ്
 മക്കൾ  നിസാർ, സക്കീർ ഹുസൈൻ, സ്വാലിഹ്, ഷിഫ 
 ജനാസ നമസ്കാരം ഇന്ന് [14/04/2026, ചൊവ്വ ]  രാവിലെ 11മണിക്ക് കക്കാട് കുന്നത്ത് ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post