വിഷുവിന് റേഷൻ മുടങ്ങും
കോഴിക്കോട്,
യുദ്ധഭീകരതയെ തുടർന്ന് രണ്ടുമാസത്തെ റേഷൻ ഒന്നിച്ച് നൽകുമെന്ന സർക്കാർ അറിയിപ്പ് പ്രഖ്യാപനത്തിൽ ഒതുങ്ങുനു .ഏപ്രിൽ മാസത്തെ റേഷൻ തന്നെ ലഭിക്കാതെ സാഹചര്യം നിലനിൽക്കുന്നു. വിഷു പ്രമാണിച്ച് പല കടകളിലും മതിയായ സ്റ്റോക്കില്ല. ഉള്ള കടകളിൽ തന്നെ എല്ലാ വിഭാഗം കാർഡ്‌ടമകൾക്കുംനൽകാൻ കഴിയാത്ത രീതിയിലാണ് E pos മെഷ്യൻ സെറ്റ് ചെയ്തിരിക്കുന്നത്. താലൂക്കിലെ 210 ഓളം കടകളിലേക്ക് ഏപ്രിൽ മാസത്തെ ഉൾപ്പെടെ റേഷൻ എത്താൻ പരിമിതമായ ദിവസം മാത്രം നിലനിൽക്കുമ്പോൾ സ്തംഭനാവസ്ഥ ഒഴിവാക്കി എത്രയും വേഗം റേഷൻ വിതരണം പുനരാരംഭിക്കണം എന്ന് ഇന്ന് ചേർന്നAKRRDA കോഴിക്കോട് താലൂക്ക് എക്സിക്യൂട്ടീവ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.യോഗം താലൂക്ക് പ്രസിഡണ്ട് പി അരവിന്ദ് അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി T മുഹമ്മദലി ഉദ്ഘാടനo ചെയ്തു.MP സുനിൽകുമാർ, P രഘു, ബിജു നന്മണ്ട, രാജേഷ് പയിബ്ര. ഇല്ലക്കണ്ടി ബഷീർ, പ്രഭാകരൻ ചുള്ളിപ്പറമ്പ് എന്നിവർ സംസാരിച്ചു.
Tags:
Kozhikode News
