Trending

റസാഖ് പാലേരി നാളെ പുവ്വാട്ടുപറമ്പിൽ

റസാഖ് പാലേരി
നാളെ പുവ്വാട്ടുപറമ്പിൽ


പുവ്വാട്ട്പറമ്പ :
വെറുപ്പിൻ്റെ രാഷ്ട്രീയത്തെ വോട്ട് കൊണ്ട്
തോൽപിക്കുക"
യു.ഡി.എഫിനെ
വിജയിപ്പിക്കുക,
എന്ന സന്ദേശം
പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി
വെൽഫെയർ പാർട്ടി സംസ്ഥാന
അധ്യക്ഷൻ റസാഖ് പാലേരി
നാളെ 4 മണിക്ക്
പുവ്വാട്ടുപറമ്പ
വ്യാപാരഭവൻ ഹോളിൽ സംസാരിക്കും.
ഈ തെരഞ്ഞെടുപ്പ് കൺവൻഷനിൽ
മറ്റു പ്രമുഖരും
പങ്കെടുക്കുമെന്ന്
പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ഷാഹുൽ ഹമീദും
സെക്രട്ടറി അഷ്റഫ് വെള്ളി പറമ്പും അറിയിച്ചു.

Post a Comment

Previous Post Next Post