Trending

സിവിൽ പോലീസ് ഓഫീസ്റായി നിയമനം ലഭിച്ച കെ മുഹമ്മദ്‌ ഫർഹാനെ യൂത്ത് കോൺഗ്രസ്‌ പെരുമണ്ണ മണ്ഡലം കമ്മറ്റി അനുമോദിച്ചു.

സിവിൽ പോലീസ് ഓഫീസ്റായി നിയമനം ലഭിച്ച കെ മുഹമ്മദ്‌ ഫർഹാനെ യൂത്ത് കോൺഗ്രസ്‌ പെരുമണ്ണ മണ്ഡലം കമ്മറ്റി അനുമോദിച്ചു.


പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജൻ സ്നേഹോപഹാരം നൽകി.

10 വാർഡ് മെമ്പർ വി ടി മനോജ്‌,മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ സി എം അബ്ദുൽ ഷാഹിം,പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി പി ഷംനാസ്,ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കുഞ്ഞി മൊയ്‌തീൻ, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി ശംസുദ്ധീൻ ഇ,11 വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിതേഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ ജിഷ്ണു പി കെ, മിസ്ഹബ് മുണ്ടു പാലം, റഹീസ് വെള്ളായിക്കോട്, ഫസൽ,നാസർ കൊമ്മനാരി, സുഹൈൽ, റാഫി, അസ്‌ലം ബിൻ അബ്ദുള്ള, ശറഫുദ്ധീൻ വള്ളികുന്ന് ,അഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post