സഹകരണവകുപ്പ് റിട്ട. ജോയൻ്റ് രജിസ്ട്രാർ പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി ചെങ്ങാട്ട് അബൂബക്കർ (64) അന്തരിച്ചു.
പുത്തരിക്കൽ സാബിറ സോമിൽ ഉടമ മർഹും മുഹമ്മദ് ഹാജിയുടെ മകനാണ്.ഭാര്യ റൂബിയ, മക്കൾ ഡോക്‌ടർ ഹാനി മഹമ്മൂദ്, ഡോക്‌ടർ ഫാത്തിമ ബിനീഷ് , ഇഷാൻമഹമ്മൂദ് .
Tags:
Death News

