Trending

ഓർബിറ്റ് അക്കാഡമി ഓറിയൻ്റേഷൻ ക്ലാസ് നടത്തി.

ഓർബിറ്റ് അക്കാഡമി ഓറിയൻ്റേഷൻ ക്ലാസ് നടത്തി.


കൂളിമാട്: വിദ്യാഭ്യാസ രംഗത്തെ കാലോചിത
മാറ്റങ്ങൾ തര്യപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂളിമാട് ഓർബിറ്റ് അക്കാഡമി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻ്റേഷൻ ക്ലാസ് നടത്തി.വി.അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായി.പി.എ. റഊഫ് മാസ്റ്റർ,മജീദ് കൂളിമാട്, എം.ടി.സമിയ,
കളത്തിൽ ഫൈസൽ സംസാരിച്ചു. സി.പി.എ. മുനീർ മാസ്റ്റർ ക്ലാസിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post