Trending

തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായയുടെ കടിയേറ്റു


ചെറൂപ്പ രാരംപിലാക്കിൽ മീത്തൽ ഡെലിൻ ദേവസ്യ, മീമ ഡെലിൻ ദമ്പതി മാരുടെ മകൻ ആൽവിൻ ( 16  )  വയസ്സ് 
 മണക്കാട് -- കുന്നം കളരി റോഡിലൂടെ വീട്ടിലേക്ക് പോകുംവഴി 
തെരുവ് നായ ഓടിച്ചിട്ട് 
കടിച്ചു. ഓട്ടത്തിനിടയിൽ  വീണ് .ഇടത് കൈ ഒടിഞ്ഞു.  ഉടൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. റെസിഡൻസ് അസോസിയേഷൻ 
രണ്ടു തവണ  തെരുവ് നായ ആക്രമണത്തെ 
കുറിച്ച്  പഞ്ചായത്ത്‌ അധികൃതരെയും മറ്റും 
അറിയിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. മാതാ പിതാക്കളും അസോസിയേഷൻ 
പ്രവർത്തകരും , നാട്ടുകാരും  അടിയന്തിര പരിഹാരം 
വേണമെന്ന് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post