പെരുവയൽ കായലം
പരേതനായ ചന്ദനക്കണ്ടി മേത്തൽ വേലായുധന്റെ മകൻ അനിൽകുമാർ (52)വയസ്സ് Overseer TFRU KSEB Kozhikode നിര്യാതനായി.
Worker's Association (CITU )Kozhikode Division സെക്രട്ടറി യാണ്.
അമ്മ ചിന്നമ്മു ഭാര്യ ബിന്ദു മക്കൾ രാഹുൽ. റിധ്യ , അയന
സഹോദരങ്ങൾ ബിന്ദു ബൈജു ജ്യോതി ശവസംസ്കാരം രാവിലെ 9 മണിക്ക് മാവൂർ റോഡ്
ശ്മശാനത്തിൽ
Tags:
Death News
