Trending

സഹാനുഭൂതി: ഹൃദയങ്ങൾ തൊട്ടറിയുന്ന സ്നേഹം

സഹാനുഭൂതി:
ഹൃദയങ്ങൾ തൊട്ടറിയുന്ന സ്നേഹം


​ജീവിതനൈപുണ്യം എന്നത് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ് കൂടിയാണ്. ഒരു ലൈഫ് സ്കിൽ കൺസൾട്ടന്റ് എന്ന നിലയിൽ എനിക്ക് പങ്കുവെക്കാനുള്ള ഏറ്റവും വലിയ പാഠം ഇതാണ്:
​"നിനക്ക് വേദനിക്കുന്നത് പോലെ മറ്റുള്ളവർക്കും വേദനിക്കും എന്ന ചിന്ത ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായാൽ ആർക്കും ആരെയും വേദനിപ്പിക്കാനോ വിഷമപ്പെടുത്താനോ കഴിയില്ല...."
​ഈ ഒരു തിരിച്ചറിവ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായാൽ സമൂഹത്തിൽ സംഘർഷങ്ങൾ ഇല്ലാതാകും. എന്റെ വേദനയെപ്പോലെ തന്നെ മറ്റൊരാളുടെ വികാരങ്ങളെയും വിലമതിക്കാൻ ശീലിച്ചാൽ, വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ആരെയും മുറിപ്പെടുത്താൻ നമുക്ക് കഴിയില്ല. സ്നേഹവും കരുതലുമുള്ള ഒരു ലോകം കെട്ടിപ്പടുക്കാൻ ഈ ചിന്ത മാത്രം മതിയാകും.


​ആമിന ജിജു
ലൈഫ് സ്കിൽ കൺസൾട്ടന്റ്
𝙲𝚘𝚗𝚝𝚊𝚌𝚝 : 94959 77460

Post a Comment

Previous Post Next Post