Trending

മാവൂർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ്

മാവൂർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ്



മാവൂർ:  
മാവൂർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.   പരമ്പരാഗത കർഷകനായ മാവൂർ സ്വദേശി  മരക്കാർ ബാവയാണ് തുടർച്ചയായി 11-ാം വർഷമാണ് വിളവെടുപ്പ് നടത്തിയത്..


കിരൺ (കറാച്ചി),
മൈസൂർ ഇനങ്ങളാണ്   വിളയിച്ചത്. 
മാവൂർ പാടത്തെ കമ്പളത്ത് താഴം ഭാഗത്തെ പാടത്താണ് കൃഷി. കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മാവുർ കൃഷി ഓഫിസർ രേണുക കൊല്ലീരി ആദ്യ വില്പന നടത്തി. കൃഷി അസി: ഓഫീസർ
അമീൻ അസ്ലം , പാടശേഖരസമിതി പ്രസിഡണ്ട് സലീം ചെറുതൊടികയിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post