സ്വീകരണങ്ങൾ ഏറ്റുവാങ്ങി അവേശ്വോജ്ജ്വലം എംഎ റസാഖ് മാസ്റ്ററുടെ മണ്ഡല പര്യടനം
കുന്ദമംഗലം: അവേശ്വോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുന്ദമംഗലം യുഡിഎഫ് സ്ഥാനാർഥി എംഎ റസാഖ് മാസ്റ്ററുടെ നാലാം ദിവസത്തെപര്യടന പരിപാടി. കുന്ദമംഗലം, ചാത്തമംഗലം, മാവൂർ, പഞ്ചായത്തുകളിലേ സ്വീകരണങ്ങൾക്ക് ശേഷം മാവൂർ അങ്ങാടിയിൽ പര്യടനം സമാപിച്ചത് . കുന്ദമംഗലം പഞ്ചായത്തിലെ കാരന്തൂരിൽ വെച്ച് നടന്ന പര്യടന പരിപാടി ഡിസിസി ആക്ടിംഗ് പ്രസിഡണ്ട് പിഎം അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡി.സി. സി സെക്രട്ടറി അബ്ദുറഹ്മാൻ ഇടകുനി അധ്യക്ഷനായി. തുടർന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്റർ വോട്ടഭ്യർഥന നടത്തി.
കുന്ദമംഗലം പഞ്ചായത്തിലെ കൊളായിതാഴം, ചേരിഞ്ചാൽ, കോരക്കണ്ടി, ചെത്തുകടവ് തുടങ്ങിയ പര്യടനയിടങ്ങളിലായി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ സ്ഥാനാർഥി, ഉച്ചയോടെ ചാത്തമംഗലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ എത്തി.
വൈകിട്ട് മാവൂർ പഞ്ചായത്തിലായിരുന്നു സ്ഥാനാർഥി പര്യടനം.
പൊതുപര്യടനത്തിൽ വിവിധ യിടങ്ങളിലായി
യു.സി രാമൻ, എ.ടി ബഷീർ,ഇഎംജയപ്രകാശ്,
ദിനേശ് പെരുമണ്ണ, വിനോദ് പടനിലം,
കേളുക്കുട്ടി,ഖാലിദ് കിളിമുണ്ട,ഒ.ഉസ്സൈൻ, എൻ പി ഹംസ മാസ്റ്റർ ,വളപ്പിൽ റസാഖ് ,അഹമ്മദ് കുട്ടി അരയങ്കോട്,കെ എം എ റഷീദ്
സി.വി സംജിത്ത്,അബ്ദുറഹ്മാൻ എടക്കുനി,
എം.ധനീഷ്ലാൽ,സി. വി സംജിത്ത്,മൊയ്‌ദീൻ ഹാജി,ഓ.സലീം,എം.ബാബു മോൻ,സി.അബ്ദുൽ ഗഫൂർ,
ടി.കെ ഹിതേഷ് കുമാർ,ഷൈജ വളപ്പിൽ,അൻഫാസ് കാരന്തൂർ,സോമനാഥൻ , സജ്ഞാദ് പുള്ളനൂർ ,ടി.കെ സുധാകരൻ /എൻ.എം ഹുസ്സയിൻ, എൻ.പി ഹമീദ് മാസ്റ്റർ, എ.കെ മുഹമ്മദലി, മങ്ങാട് റസാഖ്, രജ്ഞിത് ,ഇസ്മായിൽ മാസ്റ്റർ, അപ്പു കുഞൻ,എൻ.പി അഹമദ്
തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Tags:
kunnamangalam News
