HomeArticles കത്തി കത്തിഞാൻ നിന്നെ കണ്ടനേരം രക്ത തുള്ളികൾ ധാരയായി ഉറ്റിവീഴുന്നു കരച്ചിലിന്റെ ശബ്ദമാണ് കേൾക്കുന്നത് നിൻ ഇരുതലയും തിളക്കമാർന്നതാണ്നീ കയറി ഇറങ്ങുന്നത് അനേകം ജീവനിലൂടെ രചന : നിഹാൽ നസീർ Tags: Articles Facebook Twitter