നവതിയുടെ നിറവിൽ ജാനകിയമ്മ
മാവൂർ: നവതിയുടെ നിറവിൽ ജാനകിയമ്മ ആദരവ് ഏറ്റുവാങ്ങി.
പള്ളിയോൾ മുല്ലപ്പള്ളി വിശ്വനാഥൻ്റെ മാതാവ് ജാനകിയമ്മയാണ് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെ ആദരവ് ഏറ്റുവാങ്ങിയത്.
ജനപ്രതിനിധികളായ വളപ്പിൽ റസാഖ് (ബ്ലോക്ക് പഞ്ചായത്ത് അംഗം) കെ ഉസ്മാൻ ( ഗ്രാമപഞ്ചായത്ത് അംഗം ) എന്നിവർ ജാനകിയമ്മയെ പൊന്നാടയണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. അമ്മയുടെ നവതി തൻ്റെ ഗൃഹപ്രവേശന ദിനത്തിൽ വന്നതിലും പുതിയ ഭവനം ആദരവിനുള്ള വേദി ആയതിലുമുള്ള സന്തോഷത്തിലാണ് വിശ്വനാഥൻ
Tags:
Mavoor News


