ഭൂമി
മാലാഖയുടെ ഭവനമോ നീ?
അതോ അമ്മയോ നീ?
ചന്ദ്രമേറും നിൻ പ്രകൃതിയാണ് ആശ്രയം
സർവ്വേയും സേവിക്കും നിൻ ഗേഹം എത്ര മനോഹരം
ഏവർക്കും നീ തറവാട് ആയിമാറുമോ
നിൻ വിഭാവവും പ്രസരിപ്പും
എന്നിലെ ഒഴുകിടുമോ
എൻ തുടക്കവും ഒടുക്കവും
എന്നിൽ നിന്ന് ആയി ഇടുമോ
എന്നെ സ്വാന്തനിപ്പിച്ചതും നീ നിൻ സംരക്ഷണം ഇനി എൻ കടമ ജീവനും നീ അതോ നീ എൻറെ ജന്മഗേഹം
Muhammed alhan
Kodavally
Tags:
Articles
